Right 1കണ്ടോടാ മക്കളേ..കണ്ടോ..ദാ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നു! നിങ്ങള്‍ പരിഹസിച്ച താടിയുള്ള അതേ മുഖം വച്ച് മലയാള സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് എഴുതി ചേര്‍ത്തിരിക്കുന്നു; എമ്പുരാന് ഇന്‍ഡസ്ട്രി ഹിറ്റാകുമ്പോള്‍ വൈറലായി ആരാധകന്റെ കുറിപ്പ്അശ്വിൻ പി ടി5 April 2025 10:56 PM IST